Uncategorized
വിഷു,ഈസ്റ്റർ മേള 10 മുതൽ

സപ്ലൈകോ വിഷു, ഈസ്റ്റർ ഫെയറുകൾ പത്തുമുതൽ ആരംഭിക്കും. സബ്സിഡി, നോൺസബ്സിഡി സാധനങ്ങൾ ആവശ്യാനുസരണം ലഭ്യമാകുന്നതിനു നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എല്ലാ ജില്ലാകേന്ദ്രങ്ങളിലും താലൂക്ക് കേന്ദ്രങ്ങളിലും ഒരു ഔട്ട്ലറ്റ്ലെറ്റ് കേന്ദ്രമാക്കി മേളകളുണ്ടാകും.




