Uncategorized
മലയാംപടി വാഹനാപകടം ഒരാൾ മരിച്ചു

മലയാംപാടിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ
മണത്തണ അണങ്ങോട് സ്വദേശിനി വെള്ളരിങ്ങാട്ട് പുഷ്‌പ (52) ആണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായിപരിക്കേറ്റ പുഷ്പയെ കണ്ണൂരിലേക്ക് കൊണ്ടും പോകുമ്പോഴാണ് മരണം സംഭവിച്ചത്.




