Uncategorized

ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ബോധവൽകരണം സംഘടിപ്പിച്ചു

അലയൻസ് ക്ലബ്ബ്സ് ഇന്റെർനാഷണൽ ഇരിട്ടിയുടെയും, പി ടി എച്ച് മുഴക്കുന്നിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലോക ആരോഗ്യ ദിനാചരണവും, ബോധവലകരണ ക്ലാസും സംഘടിപ്പിച്ചു. ഇരിട്ടി അലയൻസ് ക്ലബ്‌ പ്രസിഡന്റ്‌ എ കെ ഹസ്സന്റെ അദ്യക്ഷതയിൽ മുഴക്കുന്ന് പോലീസ് ഇൻസ്‌പെക്ടർ ദിനേശ് എ വി ഉൽഘാടനം ചെയ്തു. ‘മാനസിക,ശാരീരിക ആരോഗ്യം’എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഡോ ജി ശിവരാമകൃഷ്ണൻ ക്ലാസ്സെടുത്തു. ഷമീർ, സി.നസീർ, ടി കെ നസീർ, മൊയ്തീൻ മാസ്റ്റർ, ടി.ജെ അഗസ്റ്റിൻ, ജെയിംസ് പ്ലാക്കിയിൽ, ബെന്നി പി, വേണുഗോപാൽ കെ പി, വി എം നാരായണൻ തുടങ്ങിയവർ
സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button