Uncategorized
പത്തനംതിട്ടയിൽ മയക്ക് മരുന്ന് കേസുകളിൽ 40 ഇരട്ടി വർധന; 2012ൽ മയക്കുമരുന്ന് കേസുകൾ 12എണ്ണം മാത്രം

പത്തനംതിട്ടയിൽ പത്തു വർഷത്തിനിടെ മയക്കു മരുന്ന് കേസുകൾ വർധിച്ചത് 40 ഇരട്ടി. 2013ൽ ഏഴു കിലോ കഞ്ചാവ് പിടിച്ചപ്പോൾ 2023 പിടികൂടിയത് 115 കഞ്ചാവാണ്. 2012ൽ മയക്കുമരുന്ന് കേസുകൾ 12എണ്ണം. കഞ്ചാവ് കേസുകൾ 10 എണ്ണം മാത്രമാണ്. ജില്ലയിൽ എംഡിഎംഎ വ്യാപകമായി പിടിച്ചെടുക്കാൻ തുടങ്ങിയത് കൊവിഡിന് ശേഷം പൊലീസിന്റെ കണക്കുകൾവ്യക്തമാക്കുന്നു.




