Uncategorized
ബ്രത്ത് അനലൈസർ നടപടി ക്രമങ്ങളിൽ മാറ്റം വരുത്തി കെഎസ്ആർടിസി

ബ്രത്ത് അനലൈസർ നടപടി ക്രമങ്ങളിൽ മാറ്റം വരുത്തി കെഎസ്ആർടിസി. ആൽക്കഹോൾ അംശം കണ്ടെത്തുന്നവർ മരുന്ന് കഴിച്ചെന്നതാണെന്ന് അവകാശപ്പെട്ടാൽ വീണ്ടും പരിശോധിക്കണം. രണ്ടാമത്തെ പരിശോധനയിലും പോസിറ്റീവ് ആയാൽ ഡ്യൂട്ടിയ്ക്ക് നിയോഗിക്കരുത്. ഹോമിയോ മരുന്ന് കഴിച്ചയാൾക്ക് ബ്രത്ത് അനലൈസർ പരിശോധന പോസിറ്റീവ് ആയതിന് പിന്നാലെയാണ് തീരുമാനം.