Uncategorized

2024-25 വര്‍ഷത്തെ എൻഎംഎംഎസ് സ്കോളർഷിപ്പ് നേടി കേളകത്തെ അലോക് എബ്രഹാം

2024-25 വര്‍ഷത്തെ എൻ എം
എം എസ് സ്കോളര്‍ഷിപ്പിന് അര്‍ഹത നേടി കേളകത്തെ അലോക് എബ്രഹാം. കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ത്ഥിയായ അലോക് വെള്ളൂന്നി കൊച്ചുപുരയ്ക്കല്‍ ബാബുവിന്‍റേയും ലേഖയുടേയും മകനാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button