Uncategorized
തടഞ്ഞുവെച്ച ഓണറേറിയം വിതരണം ചെയ്തു; ആലപ്പുഴയിലെ ആശമാർക്ക് 7000 വീതം അക്കൗണ്ടിൽ ലഭിച്ചു

ആലപ്പുഴ: തിരുവനന്തപുരത്തെ സമരത്തിൽ പങ്കെടുത്ത ആശവർക്കർമാർക്ക് തടഞ്ഞു വച്ച ഓണറേറിയം കിട്ടിത്തുടങ്ങി. ആലപ്പുഴയിലെ ആശമാർക്കാണ് 7000 രൂപ ലഭിച്ചത്. വിവിധ പിഎച്ച്എസ്‌സിയിലെ ആശവർക്കർമാർക്ക് ഓണറേറിയം അവരുടെ ബാങ്ക് അക്കൗണ്ടിൽ ലഭിച്ചു. സമരത്തിൽ പങ്കെടുത്തവരുടെ ഓണറേറിയം തടഞ്ഞു വച്ചത് റിപ്പോർട്ട് ചെയ്തിരുന്നു.