Uncategorized
കുടകിൽ ഭാര്യയും മകളുമടക്കം നാല് പേരെ വെട്ടിക്കൊലപ്പെടുത്തി

കുടകിൽ ഭാര്യയും മകളുമടക്കം നാല് പേരെ വെട്ടിക്കൊലപ്പെടുത്തി.തിരുനെല്ലി അത്തിമല സ്വദേശി ഗിരീഷിനെയാണ് തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.കർണാടക പൊന്നംപേട്ട സ്വദേശിയായ ഭാര്യ നാഗി (34), മകൾ കാവേരി (അഞ്ച്), ഭാര്യാ പിതാവ് കരിയൻ (70), ഭാര്യയുടെ അമ്മ ഗൗരി (65) എന്നിവരെയാണ് ഗിരീഷ് കൊലപ്പെടുത്തിയത്.