Uncategorized

വൈ.എം.സി.എ ഇരിട്ടി സബ് റീജിയൺ നേതൃ സംഗമവും ഡയറക്ടറി പ്രകാശനവും സംഘടിപ്പിച്ചു

കേളകം: വൈ.എം.സി.എ ഇരിട്ടി സബ് റീജിയൺ നേതൃ സംഗമവും ഡയറക്ടറി പ്രകാശനവും സംഘടിപ്പിച്ചു. മഞ്ഞളാംപുറം സാൻജോസ് പളളി പാരിഷ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വൈ എം സി എ ഇരിട്ടി സബ് റീജിയണൽ ചെയർമാൻ ജോണി തോമസ് വടക്കേക്കര അധ്യക്ഷത വഹിച്ചു. എം.എൽ.എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.

വൈ എം സി എ കേളകം പ്രസിഡണ്ട് ജോസ് ആവണംകോട്ട്, വി വി മാനുവേൽ, പൈലി വാത്യാട്ട്, ഡോ.എം ജെ മാത്യു, ജീമോൾ മനോജ്, എബ്രഹാം കെ സി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button