Uncategorized

മണത്തണയിൽ ഇന്ന് ഹർത്താൽ

മണത്തണയിലെ ഗംഗ സ്റ്റോഴ്സ് ഉടമ ബാലഗംഗാധര തിലകന്റെ നിര്യാണത്തിൽ അനുശോചിച്ച് ബുധനാഴ്ച മണത്തണയിൽ കടകളടച്ച് ഹർത്താലാചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button