Uncategorized
ഇന്ന് ഞെട്ടല്‍ വേണ്ട; സ്വര്‍ണവില ഇടിഞ്ഞു

റെക്കോര്‍ഡ് ഭേദിച്ച് മുന്നേറിക്കൊണ്ടിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് ഇന്ന് 40 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8270 ആയി. ഒരു പവന്‍ സ്വര്‍ണത്തിന് 66,160 രൂപയും നല്‍കേണ്ടി വരും