Uncategorized
ആറളം ഫാമിൽ നാടൻ തോക്ക് കണ്ടെത്തി.

ആറളം ഫാമിൽ നാടൻ തോക്ക് കണ്ടെത്തി. ആനയുടെ കരച്ചിൽ കേട്ട് വനപാലകസംഘം തിരച്ചിൽ നടത്തുന്നതിനിടയിലാണ് നാടൻ തോക്ക് കണ്ടെത്തിയത്. ആറളം കാർഷിക ഫാമിൽ മൂന്നാം ബ്ലോക്കിൽ വച്ചാണ് തോക്ക് കണ്ടെത്തിയത്.