Uncategorized
ഇരിട്ടി പുന്നാട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉളിയിൽ സ്വദേശിയായ യുവാവ് മരിച്ചു

ഇരിട്ടി പുന്നാട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉളിയിൽ സ്വദേശിയായ യുവാവ് മരിച്ചു. ഫൈജാസ് ആണ് മരണപ്പെട്ടത്. ഇരു കാറിലെയും യാത്രക്കാർക്ക് പരിക്ക് പറ്റി. രാത്രി 12 മണിയോടെ പുന്നാട് ടൗണിന് സമീപമാണ് അപകടം