Uncategorized

സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി കണിച്ചാർ

കണിച്ചാർ: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി കണിച്ചാറിനെ സമ്പൂർണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. വൈസ് പ്രസിഡൻ്റ് ഷാൻ്റി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ആൻ്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ ജോജൻ എടത്താഴെ, ഷോജറ്റ് ചന്ദ്രൻ കുന്നേൽ, ഹെൽത്ത് ഇൻസ്പെക്ടർ കെ. ശ്രീലത, നിഷാദ് മണത്തണ, കെ. രേഷ്മ, എ.ആർ. സതീഷ്‌കുമാർ, സനിലാ അനിൽകുമാർ തുട ങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button