Uncategorized

സീനിയർ ചേമ്പർ ഇന്റർനാഷണൽ ഇരിട്ടിക്കു ദേശീയ പുരസ്‌കാരം

ഉഡുപ്പിയിൽ നടന്ന സീനിയർ ചേമ്പർ ഇന്റർനാഷണൽ ദേശീയ സമ്മേളനത്തിൽ ഇരിട്ടി ലീജിയന് ‘പബ്ലിക് റിലേഷൻ ഇമ്പാക്ട്’ അവാർഡ് ലഭിച്ചു..
ജനസംബർക്ക ജന സേവന പദ്ധതികൾ നടത്തിയതിനും, അത് വേണ്ട രീതിയിൽ റിപ്പോർട്ട്‌ ചെയ്തതിനുമാണ് അവാർഡ് ലഭിച്ചത്.
പ്രസിഡന്റ്‌ ഡോ ജി ശിവരാമകൃഷ്ണൻ, സെക്രട്ടറി ജോയ് പടിയൂർ, ട്രഷറർ വി എം നാരായണൻ, അഡ്വ പി കെ ആന്റണി, എം വി അഗസ്റ്റിൻ എന്നിവർ അവാർഡ് ഏറ്റു വാങ്ങി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button