Uncategorized

സൗജന്യ കാൻസർ ഒ പി ക്ലിനിക്

ഇരിട്ടി ജബ്ബാർ കടവിൽ പ്രവർത്തിക്കുന്ന നാഷണൽ പെയിൻ & പാലിയേറ്റീവ് ഒ പി ക്ലിനിക്കിൽ വെച്ച് 15.3.25 ശനിയാഴ്ച രാവിലെ 10 മണിക്ക് മലബാർ കാൻസർ സെന്ററിലെ ഡോ. ലതീഷ് കുമാർ കിടപ്പുരോഗികൾ, ക്യാൻസർ രോഗികൾ എന്നിവരെ പരിശോധിച്ചു മരുന്ന് നൽകുന്നതാണ്. വിവരങ്ങൾക്ക് 9562168831

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button