Uncategorized
അയ്യപ്പൻകാവ് പുഴക്കരയിൽ മിനിലോറിയും മിൽമ ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

ഇരു വാഹനങ്ങളിലെയും ഡ്രൈവർമാർക്കാണ് പരിക്കേറ്റത്. ബുധനാഴ്‌ച നാലുമണിയോടെയാണ് അപകടം നടന്നത്.വാഹനത്തിനുള്ളിൽ കുരുങ്ങിയ ഇരുവരെയും നാട്ടുകാരാണ് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്