Uncategorized
പേരാവൂർ താലൂക്ക് ആശുപത്രി; അത്യാഹിത വിഭാഗം 24 മണിക്കൂറാക്കി പുനസ്ഥാപിച്ചു

പേരാവൂർ: പേരാവൂർ താലൂക്ക് ആശുപത്രിയിൽ ഇന്ന് മുതൽ 24 മണിക്കൂറും അത്യാഹിത വിഭാഗം പ്രവർത്തിക്കും. രണ്ട് ഡോക്ടർമാരെ കൂടി നിയമിച്ചതോടെയാണ് 12 മണിക്കൂറാക്കി വെട്ടിക്കുറച്ച അത്യാഹിത വിഭാഗത്തിന്റെ സേവനം 24 മണിക്കൂറാക്കി പുനസ്ഥാപിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.