Uncategorized
ആറളം ഫാമിൽ വീണ്ടും കാട്ടാന അക്രമം ദമ്പതികൾക്ക് പരിക്ക്

ആറളം ഫാം പതിമൂന്നാം ബ്ലോക്കിലെ താമസക്കാരായ പുതുശ്ശേരി അമ്പിളി(31) ഭർത്താവ് ഷിജു (36)എന്നിവരെ കോട്ടപ്പാറക്ക് സമീപത്ത് നിന്നും ആന അക്രമിച്ചത്. ഇരുചക്രവാഹനത്തിൽ പണിക്കു പോകുമ്പോഴായിരുന്നു സംഭവം. പരിക്കേറ്റ ഇരുവരെയും പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.