Uncategorized
കേളകം മൂർച്ചിലക്കാട്ട് മഹാദേവിക്ഷേത്രത്തിൽ പ്രതിഷ്‌ഠാ വാർഷികം മാർച്ച് ഒന്ന് മുതൽ ഏഴ് വരെ നടക്കും

കേളകം: മൂർച്ചിലക്കാട്ട് മഹാദേവിക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവവും പ്രതിഷ്ഠാ വാർഷികവും മാർച്ച് ഒന്ന് മുതൽ മാർച്ച് ഏഴ് വരെ തീയതികളിൽ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.