Uncategorized

ഇരിട്ടിയിൽ ഏകദിന ഉപവാസ സമരം

ഇരിട്ടി:രൂക്ഷമായ വന്യമൃഗസല്ലം തടയുക മനുഷ്യജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആണ് 2025 ഫെബ്രുവരി 26 ബുധനാഴ്ച രാവിലെ 8 മണി മുതൽ സണ്ണി ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ ഏകദിന ഉപവാസകരം സംഘടിപ്പിക്കുന്നത്. ഉപവാസ സമരം തലശ്ശേരി അതിരൂപതാ മെത്രാൻ മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം നിർവഹിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button