Uncategorized
ആറളത്ത് ആദിവാസി ഗോത്രജനസഭുടെ നേതൃത്വത്തിൽ നടക്കുന്ന ഉപരോധത്തിനിടെ പോലീസുമായി വാക്കേറ്റം

ഇരിട്ടി: ആറളം പുനരധിവാസമേഖലയിൽ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തെ തുടർന്ന് ആദിവാസി ഗോത്രജനസഭയുടെ നേതൃത്വത്തിൽ ആറളം വൈൽഡ് ലൈഫ് അസിസ്റ്റൻ്റ് വാർഡന്റെ ഓഫീസിന് മുന്നിൽ നടത്തിയ ഉപരോധത്തിനിടെ പോലീസുമായി വാക്കേറ്റം. ആദിവാസി ഗോത്രജനസഭ സംസ്ഥാന പ്രസിഡന്റ്റ് ശ്രീരാമൻ കൊയ്യോൻ്റെ നേതൃത്വത്തിലാണ് ഉപരോധം.