Uncategorized
തലപ്പുഴ ബോയ്സ് ടൗണിന് സമീപം തേയില തോട്ടത്തിന് തീപിടിച്ചു

തലപ്പുഴ: തലപ്പുഴ ബോയ്സ് ടൗണിന് സമീപം തേയില തോട്ടത്തിന് തീപിടിച്ചു. ഗ്ലെൻ ലെവൻ എസ്റ്റേറ്റിലാണ് തീപിടുത്തമുണ്ടായത്. തേയിലച്ചെടികൾ ഉൾപ്പെടെ കത്തിക്കൊണ്ടിരിക്കുകയാണ്. അഗ്നി സുരക്ഷാ സേന സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.