Uncategorized

അമിതവണ്ണത്തിനെതിരായ അവബോധം ശക്തിപ്പെടുത്തണം, പ്രചരണത്തിന് മോഹൻലാലടക്കം പ്രമുഖരെ നിര്‍ദേശിച്ച് പ്രധാനമന്ത്രി

ദില്ലി: അമിതവണ്ണത്തിനെതിരായ അവബോധത്തിനും പ്രചരണത്തിനും തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ദിവസം മന്‍ കീ ബാത്തില്‍ സൂചിപ്പിച്ചതുപോലെ, പൊണ്ണത്തടിയ്‌ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനും ഭക്ഷണത്തിലെ എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള അവബോധം പ്രചരിപ്പിക്കുന്നതിനും സഹായിക്കുന്നതിന് മോഗന്‍ലാലടക്കം പ്രമുഖരെ അദ്ദേഹം നാമനിർദ്ദേശം ചെയ്തു. ഈ നീക്കത്തിന് ശക്തി പകരാന്‍ 10 പേരെ വീതം നാമനിർദ്ദേശം ചെയ്യാന്‍ അവരോട് അഭ്യർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി സമൂഹമാധ്യത്തില്‍ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button