Uncategorized
മതിയാവോളം കോളും ഡാറ്റയും; ഒരു വര്‍ഷം കുശാലാക്കാന്‍ തകര്‍പ്പന്‍ ബിഎസ്എന്‍എല്‍ റീച്ചാര്‍ജ് പ്ലാന്‍
ദില്ലി: വിലക്കുറവും ഗുണം മെച്ചവുമുള്ള അനേകം പ്രീപെയ്‌ഡ് റീച്ചാര്‍ജ് പ്ലാനുകളാണ് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിനുള്ളത്. ഇക്കൂട്ടത്തിലെ ഒരു ആകര്‍ഷകമായ റീച്ചാര്‍ജ് പ്ലാന്‍ ബിഎസ്എന്‍എല്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയിരിക്കുന്നു. 1999 രൂപ മാത്രം മുതല്‍മുടക്കില്‍ 365 ദിവസം ഇന്‍റര്‍നെറ്റും കോളും എസ്എംഎസും പ്രദാനം ചെയ്യുന്ന ബിഎസ്എന്‍എല്‍ പാക്കേജാണിത്.