Uncategorized

ദുരന്തബാധിതർ സമരത്തിലേക്ക്

വയനാട്: ദുരന്തഭൂമിയിൽ കുടിൽ കെട്ടി സമരം ചെയ്യാനൊരുങ്ങി ദുരന്തബാധിതർ. മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതി വൈകുന്നതിൽ പ്രതിഷേധിച്ചാണ് ജനശബ്ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞായറാഴ്‌ച രാവിലെ ദുരന്ത ഭൂമിയിൽ കുടിൽ കെട്ടി സമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button