Uncategorized

കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ ഇന്ന് ജനസദസ്സ്

മാനന്തവാടി : കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ വയനാട് ജില്ലയിലെ വിവിധ പ്രശ്നങ്ങളിൽ രാഷ്ട്രിയ സമീപനത്തെപ്പറ്റി ജനസദസ്സ് എന്ന പേരിൽ ജനകീയ ചർച്ച നടക്കും. ഇന്ന് വൈകിട്ട് 5 മണിക്ക് മാനന്തവാടി ഗാന്ധി പാർക്കിൽ വെച്ചാണ് ജനസദസ്സ് നടക്കുക. വിവിധ രാഷ്ട്രീയ കക്ഷികൾ, നേതാക്കൾ, കർഷക പ്രതിനിധികൾ എന്നിവർ പങ്കെടുക്കുമെന്ന് രൂപത ഭാരവാഹികൾ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button