Uncategorized
മദീനത്തു സി എം സുഹ്ബത്തുൽ ഖുർആനും മിസ്ഖുൽ ഖിതാം ആത്മീയ സംഗമം ഇന്ന് തുടങ്ങും

ഒളവണ്ണ:കമ്പിളി പറമ്പ് മദീനത്തു സി എം ഖുർആൻ അക്കാദമിയിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ
മിസ്ഖുൽ ഖിതാം സംഗമവും സുഹ്ബത്തുൽ ഖുർആനും വെള്ളിയാഴ്ച വൈകിട്ട് ഒളവണ്ണ കമ്പിളി പറമ്പിൽ നടക്കും. ഇതിനോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന ദ്വിദിന മതപ്രഭാഷണം നാളെ തുടങ്ങും.
രണ്ടുദിവസത്തെ പ്രഭാഷണങ്ങളിൽ ദേവർശോല സലാം മുസ്‌ലിയാർ, അലി ബാക്കവി ആറ്റപ്പുറം എന്നിവർ സംബന്ധിക്കും .
മിസ്ഖുൽ ഖിതാം ചടങ്ങിന്
റൂഹുസാദാത് എളങ്കൂർ തങ്ങൾ നേതൃത്വം നൽകും
ഉസ്താദ് ഇസ്മായിൽ സഖാഫി പെരുമണ്ണ മുഖ്യപ്രഭാഷണം നടത്തും.
ഹസൈനാർ ബാഖവി, സ്വദീഖ് സഖാഫി പാലാഴി റാഫി സഖാഫി ഒളവണ്ണ സഫീർ ഷാമിൽ ഇർഫാനി കൊളത്തൂർ , സിറാജുദ്ദീൻ സഖാഫി, ഹാഫിള് അബ്ദുൽ ഹഖീം മുസ്‌ലിയാർ, റംഷാദ് സഖാഫി, സ്വലാഹുദ്ദീൻ സഖാഫി,
തുടങ്ങിയവർ സംബന്ധിക്കും.