Uncategorized
‘ബാരിക്കേഡുണ്ടായിരുന്നെങ്കില്‍ രഞ്ജിത്ത് മരിക്കില്ലായിരുന്നു, അവര്‍ തിരിഞ്ഞുനോക്കിയില്ല’; ദേശീയപാത അതോരിറ്റിക്കെതിരെ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബം

കോഴിക്കോട് ചേവരമ്പലത്തിന് സമീപം ദേശീയപാത നിര്‍മ്മാണത്തിനിടെ ഉണ്ടായ കുഴിയില്‍ വീണ് രഞ്ജിത്ത് മരിച്ച സംഭവത്തില്‍ ദേശീയപാത അതോരിറ്റിക്കെതിരെ കുടുംബം.അപകടം ഉണ്ടായത് ദേശീയപാത അതോരിറ്റിയുടെ അനാസ്ഥമൂലമാണ്. ബാരിക്കേഡ് ഉണ്ടായിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നു.ദേശീയപാത അതോറിറ്റിക്കാര്‍ തിരിഞ്ഞു നോക്കിയില്ലെന്നും ഇനിയും ഇങ്ങനെ മുന്നോട്ടു പോയാല്‍ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്നും രഞ്ജിത്തിന്റെ ഭാര്യ പ്രിയ