Uncategorized

വീട്ടിൽ അതിക്രമിച്ചു കയറി തലയിൽ തുണിയിട്ട് മൂടി വയോധികയുടെ മാല കവർന്നു, സ്ത്രീ പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ട ചന്ദനപള്ളിയിൽ തലയിൽ തുണിയിട്ട് മൂടിയ ശേഷം വയോധികയുടെ മാല കവർന്ന പ്രതി പിടിയിൽ. ചന്ദനപള്ളി സ്വദേശി 84കാരി മറിയാമ്മ സേവിയറിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ ഉഷ എന്ന സ്ത്രീയാണ് കൃത്യം നടന്ന് അരമണിക്കൂറിനുള്ളിൽ പിടിയിലായത്. ബന്ധുക്കളായ അയൽവാസികൾ നൽകിയ സൂചന പ്രകാരം ഇടത്തിട്ട സ്വദേശി ഉഷയെ കൊടുമൺ പൊലീസ് അരമണിക്കൂറിനുള്ളിൽ പിടികൂടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button