Uncategorized

കൂട്ടുപുഴയിൽ വീണ്ടും എം.ഡി.എം.എ വേട്ട

ഇരിട്ടി: കൂട്ടുപുഴയിൽ ഇരിട്ടി പോലിസും കണ്ണൂർ റൂറൽ പോലിസ് മേധാവി അനൂജ് പാലിവാൽ ൻ്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ പരിയാരം സ്വദേശികളായ ബബിത് ലാൽ, സൗരവ് എന്നിവരെ 8.5 ഗ്രാം എം.ഡി.എം.എയുമായി പിടികൂടി.
ഇരിട്ടി സി ഐ കുട്ടികൃഷ്ണൻ്റെ നേതൃത്വത്തിൽ എസ്മ ഐ മനോജ് കുമാറും സംഘവും ലഹരി വിരുദ്ധ സ്ക്വാഡും (ഡാൻസാഫ്) ചേർന്നാണ് ഇവരെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button