Uncategorized

പഴശ്ശിരാജ എൻ.എസ്.എസ് കോളേജിൽ ഹിന്ദി എക്സിബിഷൻ ” ചിത്ര ബസന്ത്” ഇന്ന് ഉദ്ഘാടനം ചെയ്യും

തലശ്ശേരി: പഴശ്ശിരാജ എൻ.എസ്.എസ് കോളേജിൽ ഹിന്ദി എക്സിബിഷൻ ” ചിത്ര ബസന്ത്” ഇന്ന് രാവിലെ10 മണിക്ക് ബ്രണ്ണൻ കോളേജ് അസോസിയേറ്റ് പ്രഫസർ ഡോ. ഒ ജയശ്രീ ഉദ്ഘാടനം ചെയ്യും. ഹിന്ദി സാഹിത്യത്തിലെ പ്രമുഖരായ എഴുത്തുകാരുടെ ഫോട്ടോ പ്രദർശനത്തിനൊപ്പം കുട്ടികൾക്കുള്ള അക്ഷര -സാഹിത്യ ഗെയിമുകളും പ്രദർശനത്തിന് സജ്ജീകരിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button