പേരാവൂർ പാമ്പാളിയിൽ തീ പിടിച്ച് വീട് ഭാഗീകമായി കത്തി നശിച്ചു. തകരക്കൽ പൗലോസിൻ്റെ വീടിനാണ് തീപിടിച്ചത്.