Uncategorized
ചുങ്കക്കുന്ന് ഗവ. യു പി സ്കൂളിൽ വാനനിരീക്ഷണം നടത്തി

ചുങ്കക്കുന്ന്: ചുങ്കക്കുന്ന് ഗവ.യു പി സ്കൂളിൽ വാന നിരീക്ഷണം സംഘടിപ്പിച്ചു. റിട്ടയെർഡ് ശാസ്ത്ര അദ്ധ്യാപകൻ നാരായണൻ കെ.പി ക്ലാസ്സ് നയിച്ചു. പ്രധാനാദ്ധ്യാപകൻ ഇ.ആർ വിജയൻ, സോഷ്യൽ സർവീസ് സ്കീം കോർഡിനേറ്റർ സജിഷ എൻ.ജെ എന്നിവർ സംസാരിച്ചു. അദ്ധ്യാപകരായ ഷാവു കെ.വി, സിനി കെ സെബാസ്റ്റ്യൻ, സൗമ്യ സി.എസ്, ഗ്രീഷ്മ, അനൂപ എന്നിവർ നേതൃത്വം നൽകി.