Uncategorized

മണത്തണ വാകയാട് റസിഡൻറ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു

മണത്തണ: മണത്തണ വാകയാട് റസിഡൻറ്സ് അസോസിയേഷനിലെ 23 ഓളം കുടുംബാംഗങ്ങൾക്ക് പേരാവൂർ ഫയർ&റസ്ക്യൂ ഓഫീസിൽ വെച്ച് സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു. സ്റ്റേഷൻ ഓഫീസർ സി.ശശി സ്വാഗതഭാഷണം നടത്തിയ യോഗത്തിൻ ജിതിൻ ശശീന്ദ്രൻ ക്ലാസുകൾ നയിച്ചു. 40 ഓളം അംഗങ്ങൾ പങ്കെടുത്ത യോഗത്തിൻ എം. ദേവരാജ്, സി.വി ജ്യോതിഷ് എന്നിവർ സംസാരിച്ചു. ലീന സി ഭാനു, സൗമ്യ സുരേഷ്, കെ.ദാമോദരൻ എന്നിവർ നേതൃത്വം വഹിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button