Uncategorized
മണത്തണ; സി.ടി.ഡി.സി വോളി 2025-ന് ഇന്ന് സമാപനം

മണത്തണ: ചെങ്കൽ തൊഴിലാളി ഡ്രൈവേഴ്സ് ആൻഡ് ക്ളീനേഴ്സ് വെൽഫയർ ട്രസ്റ്റ് സംഘടിപ്പിച്ച മണത്തണ ഗ്രാമത്സവത്തിന്റെ ഭാഗമായുള്ള സി.ടി.ഡി.സി വോളി 2025-ന് ഇന്ന് സമാപനമാകും.സെമി ഫൈനൽ മത്സരത്തിൽ
അണ്ടർ 19 വിഭാഗത്തിൽ റെഡ് ലാൻഡസ് വോളി അക്കാദമി തൃശ്ശൂരും
മേജർ വോളിയിൽ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയും ജേതാക്കളായി. മത്സരങ്ങൾക്ക് സി. ടി. ഡി. സി ഭാരവാഹികളായ പി. വി വിനോദൻ, വി. പി സമദ്,സി. സായൂജ്, സുനിൽ കുമാർ നാമത്ത്, സംഘടന സമിതി ചെയർമാൻ കെ. ജെ സെബാസ്ട്യൻ തുടങ്ങിയവർ നേതൃത്വം നൽകി.