Uncategorized
സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ ഇരിട്ടി ലിജിയന്‍ ഉന്നത പഠനത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കി

ഇരിട്ടി:സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ ഇരിട്ടി ലിജിയന്‍ ഉന്നത പഠനത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കി.സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ അര്‍ഹതപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പിന്റെ ചെക്ക് ആറളത്തെ വിദ്യാര്‍ത്ഥിനിക്ക് കൈമാറി. ഇരിട്ടി സീനിയര്‍ ചേമ്പര്‍ പ്രസിഡന്റ് ഡോ ജി ശിവരാമകൃഷ്ണന്‍,സെക്രട്ടറി ജോയ് പടിയൂര്‍,ട്രഷറര്‍ വി എം നാരായണന്‍,എം വി അഗസ്റ്റിന്‍,എ കെ ഹസന്‍ മാസ്റ്റര്‍, ജയന്‍ വിഎസ് എന്നിവര്‍ സംബന്ധിച്ചു.