Uncategorized

മൂര്‍ഖന്റെ കടിയേറ്റതറിഞ്ഞില്ല, പാല് കുടിച്ച നായകുഞ്ഞുങ്ങളും പിടഞ്ഞ് ചത്തു, പാമ്പ് കവര്‍ന്നത് നാല് ജീവനുകള്‍

കോഴിക്കോട്: ഒരാഴ്ച മുന്‍പ് മാത്രം ആറ് കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയ തെരുവ് നായ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ചത്തു. പിന്നാലെ വിഷം ശരീരത്തില്‍ എത്തിയ നായയുടെ പാല്‍ കുടിച്ചതിനെ തുടര്‍ന്ന് 2 നായക്കുട്ടികളും നിമിഷ നേരം കൊണ്ട് പിടഞ്ഞുചത്തു. മാളത്തില്‍ നിന്നും വീണ്ടുമെത്തിയ മൂര്‍ഖന്‍ അവശേഷിച്ചവയില്‍ ഒരു നായക്കുട്ടിയെ കടിച്ചെടുത്ത് മാളത്തിലേക്ക് കൊണ്ടുപോയി. കോഴിക്കോട് പന്തീരാങ്കാവ് കുന്നത്ത് പാലത്തിനടുത്താണ് കണ്ടുനിന്നവരില്‍ ഒരുപോലെ ഞെട്ടലും നൊമ്പരവുമുണ്ടാക്കിയ സംഭവങ്ങള്‍ നടന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button