Uncategorized
ചുങ്കക്കുന്ന് ഗവ.യുപി സ്കൂളിൽ പ്രസംഗപരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു

ചുങ്കക്കുന്ന്: സ്കൂൾ സോഷ്യൽ സർവീസ് സ്കീം-ദ്വിദിന ക്യാമ്പിന്റെ ഭാഗമായി ചുങ്കക്കുന്ന് ഗവ.യു പി സ്കൂളിൽ പ്രസംഗ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. പ്രസംഗ പരിശീലനകൻ അരുൺ ജോണി ക്ലാസ്സ് നയിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ഇ ആർ വിജയൻ, സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോർഡിനേറ്റർ സജിഷ എൻ ജെ, ഷാവു കെ വി എന്നിവർ സംസാരിച്ചു.




