Uncategorized

സൗദി ജിസാനിൽ വാഹനാപകടം; മലയാളിയടക്കം 15 പേർ മരിച്ചു, 11 പേർക്ക് ഗുരുതര പരുക്ക്

ബൈശിന് സമീപം ജിസാൻ എക്കണോമിക് സിറ്റി അറാംകോ റിഫൈനറി റോഡിൽ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം15 പേർ മരിച്ചു. മരിച്ചവരിൽ ഒമ്പതു പേർ ഇന്ത്യക്കാരും 3 പേർ നേപ്പാൾ സ്വദേശികളും 3 പേർ ഘാന സ്വദേശികളുമാണ്. കൊല്ലം കേരളപുരം സ്വദേശി വിഷ്‌ണു പ്രസാദ് പിള്ള(31)യാണ് മരണമടഞ്ഞ മലയാളി. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ11 പേർ ജിസാനിലും അബഹയിലുമുള്ള ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button