Uncategorized

വെള്ളൂന്നിയിൽ ഹൈമാക്സ് ലൈറ്റിന്റെ ഉൽഘാടനം നിർവഹിച്ചു

വെള്ളൂന്നി: കെ.സുധാകരൻ MP. യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് വെള്ളൂന്നിയിൽ നിർമിച്ച ഹൈമാക്സ് ലൈറ്റിന്റെ ഉൽഘാടനം വെള്ളൂന്നി പള്ളി വികാരി ഫാ.ഷാജി മൂത്തേടത്ത് നിർവഹിച്ചു. ചടങ്ങിൽ കേളകം മണ്ഡലം പ്രസിഡന്റ് സന്തോഷ് ജോസഫ് മണ്ണാറുകുളം, K.P.C.C മെമ്പർ ലിസി ജോസഫ് , വാർഡ് മെമ്പർമാരായ അഡ്വ. ബിജു ചാക്കോ , സുനിത രാജു വാത്യാട്ട്, ഷിജി സുരേന്ദ്രൻ , ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി വിൽസൺ കൊച്ചുപുരയ്ക്കൽ , സോണി കട്ടയ്ക്കൽ, കുര്യാച്ചൻ കാട്ടുതുരുത്തിയിൽ ,ജോണി നെല്ലി മലയിൽ എന്നിവർ സന്നിഹിതരായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button