Uncategorized

അടക്കാത്തോട് സെൻ്റ് ജോസഫ് ഹൈസ്കൂളിൽ സ്‌കൂൾ വാർഷികവും യാത്രയപ്പ് സമ്മേളനവും ഇന്ന് നടക്കും

അടക്കാത്തോട്: അടക്കാത്തോട് സെൻ്റ് ജോസഫ് ഹൈസ്കൂൾ 43ാം വാർഷിക ആഘോഷവും സർവീസിൽ നിന്നും വിരമിക്കുന്ന കെ.ജെ.ജോൺസനുള്ള യാത്രയപ്പ് സമ്മേളനവും ഇന്ന് 2 മണിക്ക് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. എം.എൽ.എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button