Uncategorized
KSRTC ജീവനക്കാര്‍ക്ക് ഒന്നാം തിയതി തന്നെ ശമ്പളം, ഗതാഗത വകുപ്പ് പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറും; പ്രഖ്യാപനങ്ങളുമായി മന്ത്രി ഗണേഷ് കുമാര്‍
അടിമുടി മാറ്റത്തിന് ഒരുങ്ങി കെഎസ്ആര്‍ടിസി. ജീവനക്കാര്‍ക്ക് ഒന്നാം തിയ്യതി തന്നെ ശമ്പളം ലഭിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കിയതായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഗതാഗത വകുപ്പ് പൂര്‍ണമായും ഓട്ടോമാറ്റിക് ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ കോഴിക്കോട്ടെ കെഎല്‍എഫ് വേദിയില്‍ പറഞ്ഞു.