Uncategorized

പതഞ്ജലിയുടെ മുളകുപൊടി വിപണിയിൽ വേണ്ട, തിരിച്ചുവിളിക്കാൻ കമ്പനിയോട് ആവശ്യപ്പെട്ട് എഫ്എസ്എസ്എഐ

ദില്ലി: പതഞ്ജലിയുടെ മുളക്പൊടി വിപണിയിൽ നിന്നും തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ. പതഞ്ജലി പുറത്തിറക്കിയ ഒരു പ്രത്യേക ബാച്ച് ആണ് എഫ്എസ്എസ്എഐ തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ടത്. നിലവിലുള്ള ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതാണ് കാരണം. ബാച്ച് നമ്പർ – AJD240ദില്ലി: പതഞ്ജലിയുടെ മുളക്പൊടി വിപണിയിൽ നിന്നും തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ. പതഞ്ജലി പുറത്തിറക്കിയ ഒരു പ്രത്യേക ബാച്ച് ആണ് എഫ്എസ്എസ്എഐ തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ടത്. നിലവിലുള്ള ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതാണ് കാരണം. ബാച്ച് നമ്പർ – AJD2400012-ൻ്റെ മുഴുവൻ ഉത്പന്നങ്ങളുമാണ് നിലവിൽ തിരിച്ചുവിളിച്ചിരിക്കുന്നത്. 0012-ൻ്റെ മുഴുവൻ ഉത്പന്നങ്ങളുമാണ് നിലവിൽ തിരിച്ചുവിളിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button