Uncategorized
ഏറ്റവും കൂടുതൽ തടയണ നിർമ്മിച്ചതിനുള്ള ആദരവ് ഏറ്റുവാങ്ങി കേളകം പഞ്ചായത്ത്.
കേളകം: ഏറ്റവും കൂടുതൽ തടയണ നിർമ്മിച്ചതിനുള്ള ആദരവ് ഏറ്റുവാങ്ങി കേളകം പഞ്ചായത്ത്.മാലിന്യ മുക്ത കർമ്മ പദ്ധതിയുടെ ഭാഗമായി നടന്ന ചടങ്ങിൽ “ജലഞ്ജലി നീരുറവ് പദ്ധതിയുടെ ഭാഗമായാണ് തടയണ നിർമ്മാണം നടന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഏറ്റവും കൂടുതൽ തടയണ നിർമ്മിച്ച് കേളകം പഞ്ചായത്ത് മാതൃകയായത്