Uncategorized

ചിത്രങ്ങൾ മോർഫ് ചെയ്ത‌ത് ഇൻസ്റ്റാഗ്രാമിൽ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു

പേരാവൂർ: വായന്നൂർ കണ്ണമ്പള്ളിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് ഇൻസ്റ്റാഗ്രാമിൽ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പേരാവൂർ എസ് ഐ ജാൻസി മാത്യുവിന്റ നേതൃത്വത്തിലാണ് വയനാട് പടിഞ്ഞാറേതറയിൽ വെച്ച് ഇയാളെ കസ്റ്റഡിയിലെടുത്തത്. എ എസ് ഐമാരായ റഷീദ്,റോബിൻ സി പി ഒമാരായ ഷിജിത, അജയ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button