Uncategorized
ഭാരത് അരി വിതരണ ഉദ്ഘാടനം നാളെ കേളകത്ത് നടക്കും
കേളകം: ഭാരത് അരി വിതരണ ഉദ്ഘാടനം നാളെ(17/01/2025) രാവിലെ 10 മണിക്ക് കേളകം ബസ് സ്റ്റാൻഡിൽ വച്ച് നടക്കും.
ഭാരതീയ വ്യാപാരി വ്യവസായി സംഘം കേളകം യൂണിറ്റ് പ്രസിഡണ്ട് രവീന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യും. ആവശ്യക്കാർക്ക് ഒരു കിലോ അരി 34 രൂപ നിരക്കിൽ വാങ്ങാവുന്നതാണ്.