Uncategorized

ഇരിട്ടി ദിയ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ ധീര സൈനികരെ ആദരിച്ചു

ഇരിട്ടി: ജനുവരി 15 നാഷണൽ ആർമി ഡേ അനുബന്ധിച്ച് ഇരിട്ടി ദിയ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ ധീര സൈനികരെ ആദരിച്ചു. ഇരട്ടി എസ് ഐ ഷറഫുദ്ദീൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സുബൈദര്‍ മനീഷ് പി വി (ശൗരചക്ര) മുഖ്യ അതിഥിയായി. അനൂപ് ജോയി, ഇരിട്ടി വ്യാപാരി വ്യവസായി പ്രതിനിധികളായ അയ്യൂബ് പൊയിലാൻ, ഒ. വിജേഷ്, ഷോറൂം ഡയറക്ടർ മൻസൂർ 5 അടിയാണ്ടി, ഷോറൂം മാനേജർ കനകേഷ്, ശ്രീരാഗ്, റിഷാദ് എന്നിവർ സംസാരിച്ചു. 50 ഓളം ജവാന്മാരെ സ്നേഹോപഹാരങ്ങൾ നൽകി ആദരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button