Uncategorized
മാതൃഭൂമി മുൻ ഫോട്ടോഗ്രാഫർ വി.കെ.അജി അന്തരിച്ചു

പെരുമ്പാവൂർ: അല്ലപ്ര വാഴപ്പിള്ളിമാലിൽ വി.കെ. അജി (51) അന്തരിച്ചു. മാതൃഭൂമി മുൻ സീനിയർ ഫോട്ടോഗ്രാഫറാണ്. അച്ഛൻ:പരേതനായ കണ്ണൻ, അമ്മ:കാർത്തു. ഭാര്യ:ഒ.എം.മഞ്ജു, മക്കൾ: നൃപൻ കണ്ണൻ, ഇതൾ മൊഴി. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് പെരുമ്പാവൂർ ശാന്തിവനം ശ്മശാനത്തിൽ.