Uncategorized
മീത്തലെ പുന്നാട് വീടിന്റെ കോൺക്രീറ്റ് ഭാഗം തകർന്നുവീണ് നിർമ്മാണ തൊഴിലാളി മരിച്ചു
കണ്ണൂർ മീത്തലെ പുന്നാട് വീടിന്റെ കോൺക്രീറ്റ് ഭാഗം തകർന്നുവീണ് നിർമ്മാണ തൊഴിലാളി മരിച്ചു.മീത്തലെ പുന്നാട് മാമ്പറം സ്വദേശി കരുണാകരൻ ആണ് മരിച്ചത്.പുന്നാട്ടെ ഭാസ്കരന്റെ വീടിന്റെ സൺഷൈഡിന്റെ വാർപ്പ് കഴിഞ്ഞു പലക പറിക്കുന്നതിനിടയാണ് അപകടം
വാർപ്പിന്റെ പലക പൊളിക്കുമ്പോൾ കോൺക്രീറ്റ് പാളി ഇളകി വീഴുകയായിരുന്നു
കരുണാകരൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു